You are also Most WELCOME to SREETHAALAM....Click this Link....http://sreethaalam.blogspot.in/
പ്രഭാത നക്ഷത്രം ...
മഹാകവി കുമാരനാശാൻ
സംഗീതം ,ആലാപനം -ഡോ .എം.എസ്.ശ്രീകുമാർ
വരികൾ -
ഉണരുവിൻ വേഗമുണരുവിൻ സ്വര-
ഗുണമോലും ചെറു കിളിക്കിടാങ്ങളെ ,
ഉണർന്നു നോക്കുവിനുലകിതുൾക്കാമ്പിൻ
മണമോലുമോമൽ മലർമൊട്ടുകളെ .....
അണയ്ക്കുമമ്മമാരുടെ ചിറകുവിട്ടുണർന്നു
വണ്ണാത്തിക്കിളികൾ പാടുവിൻ....
അകലുന്നു തമസ്സടിവാനിൽ വർണ്ണ -
ത്തികവേലും പട്ടു കൊടികൾ പൊങ്ങുന്നു ....!
സകല ലോക ബാന്ധവൻ കൃപാകരൻ
പകലിൻ നായകനെഴുന്നള്ളീടുന്നു...
ഒരു രാജ്യം നിങ്ങൾ ക്കൊരു ഭാഷ നിങ്ങൾ -
ക്കൊരു ദൈവം നിങ്ങൾ ക്കൊരു സമുദായം
ഒരുമ തേടുവിനെഴുന്നള്ളത്തിതു വിരി-
ഞ്ഞെതിരേൽപ്പാൻ വരിൻ കിടാങ്ങളെ ...
ഉരയ്ക്കയല്ലിയിങ്ങനെ യുദാരമായ്
സ്ഫുരിച്ചു പൊങ്ങുമീ പ്രഭാത നക്ഷത്രം .....!
To View the Original Video in You Tube Please Click the Link Below
http://www.youtube.com/watch?v=IrfAw12W5WU
LYRICS IN ENGLISH....
Unaruvin vegamunaruvin swara-
Gunamolum cheru kilikkitaangale...
Unarnnu nokkuvi nulakithulkkampin
Manamolu momal malarmottukale....
Anaikkumammamaarute chirakuvi-
ttunarnnu vannathikkilikal paatuvin...
Akalunnu thamassativaanil varnna-
tthikavolum pattukotikal pongunnu....!
Sakala loka baandhavan krupaakaran
Pakalin naayakanezhunnalleetunnu...
Oru raajyam ningalkkorubhaasha ningal
kkoru daivam(Devan?)ningalkkoru samudayam
Orumathetuvinezhunnallatthithu-
Virinjethirelppan varin kitaangale...
Uraikkayalli yingane yudaarammai
Sphurichu pongumee Prabhaatha nakshthram....!
പ്രഭാത നക്ഷത്രം ...
മഹാകവി കുമാരനാശാൻ
സംഗീതം ,ആലാപനം -ഡോ .എം.എസ്.ശ്രീകുമാർ
വരികൾ -
ഉണരുവിൻ വേഗമുണരുവിൻ സ്വര-
ഗുണമോലും ചെറു കിളിക്കിടാങ്ങളെ ,
ഉണർന്നു നോക്കുവിനുലകിതുൾക്കാമ്പിൻ
മണമോലുമോമൽ മലർമൊട്ടുകളെ .....
അണയ്ക്കുമമ്മമാരുടെ ചിറകുവിട്ടുണർന്നു
വണ്ണാത്തിക്കിളികൾ പാടുവിൻ....
അകലുന്നു തമസ്സടിവാനിൽ വർണ്ണ -
ത്തികവേലും പട്ടു കൊടികൾ പൊങ്ങുന്നു ....!
സകല ലോക ബാന്ധവൻ കൃപാകരൻ
പകലിൻ നായകനെഴുന്നള്ളീടുന്നു...
ഒരു രാജ്യം നിങ്ങൾ ക്കൊരു ഭാഷ നിങ്ങൾ -
ക്കൊരു ദൈവം നിങ്ങൾ ക്കൊരു സമുദായം
ഒരുമ തേടുവിനെഴുന്നള്ളത്തിതു വിരി-
ഞ്ഞെതിരേൽപ്പാൻ വരിൻ കിടാങ്ങളെ ...
ഉരയ്ക്കയല്ലിയിങ്ങനെ യുദാരമായ്
സ്ഫുരിച്ചു പൊങ്ങുമീ പ്രഭാത നക്ഷത്രം .....!
To View the Original Video in You Tube Please Click the Link Below
http://www.youtube.com/watch?v=IrfAw12W5WU
LYRICS IN ENGLISH....
Unaruvin vegamunaruvin swara-
Gunamolum cheru kilikkitaangale...
Unarnnu nokkuvi nulakithulkkampin
Manamolu momal malarmottukale....
Anaikkumammamaarute chirakuvi-
ttunarnnu vannathikkilikal paatuvin...
Akalunnu thamassativaanil varnna-
tthikavolum pattukotikal pongunnu....!
Sakala loka baandhavan krupaakaran
Pakalin naayakanezhunnalleetunnu...
Oru raajyam ningalkkorubhaasha ningal
kkoru daivam(Devan?)ningalkkoru samudayam
Orumathetuvinezhunnallatthithu-
Virinjethirelppan varin kitaangale...
Uraikkayalli yingane yudaarammai
Sphurichu pongumee Prabhaatha nakshthram....!
പഴയ പാഠപുസ്തകങ്ങളുടെ pdf file കിട്ടുമോ ?? std 1 to 4 year 1970- 1980 ( same syllabus ) kerala padavali malayam
മറുപടിഇല്ലാതാക്കൂWonderful. തോറ്റോടിയ പട ഓർമ്മയുണ്ടോ
മറുപടിഇല്ലാതാക്കൂഈ കവിതയുടെ ആശയം ലഭിക്കുമോ?
മറുപടിഇല്ലാതാക്കൂഈ കോവിഡ് കാലം ആശാൻ നേരത്തെ സ്വപ്നം കണ്ടു എന്ന് തോന്നുന്നു
മറുപടിഇല്ലാതാക്കൂ