You are also most welcome to the Home site SREETHAALAM and for that please click on this link http://sreethaalam.blogspot.in/
സ്മരണിക .....
സ്മരണിക .....
മലയാള കവിത -ഡോ .എം .എസ്സ് .ശ്രീകുമാര്‍.
മിഴിയില്‍ നിന്നുതിരീടില്
ക്ഷോണിയില്‍ സ്പര്‍ശം തീര്ക്കാ-
തെന് കൈ വെള്ളയിലെടുത്ത തത്യ -
ഗാധമാ മബ്ധി സാന്ദ്ര ബ്രഹ്മത്തില്‍
മുങ്ങിച്ചിപ്പി യൊന്നെടുത്തതില്
നിറച്ചു മുത്തായ് മാറ്റാനെന് മനം
പ്രതിബദ്ധ,മറിഞ്ഞീടുക സഖീ ..........
................................................................
* * * *
ചൊരികയതിനാലേ `സ്മിത ഗീതിക `-
യതുലക മറിയും നിലാപ്പാലായ്
ഞാന്‍ മാറ്റാം ,നൂനം !.............
26-5-`12 1-30 pm