fromstads

2013, മേയ് 25, ശനിയാഴ്‌ച

Prabhatha Nakshthram-Maha kavi Kumaranasan-Music,Voice-Dr.M.S.Sreekumar

You are also Most WELCOME to SREETHAALAM....Click this Link....http://sreethaalam.blogspot.in/
പ്രഭാത നക്ഷത്രം ...
മഹാകവി കുമാരനാശാൻ 
സംഗീതം ,ആലാപനം -ഡോ .എം.എസ്.ശ്രീകുമാർ 

വരികൾ -
ഉണരുവിൻ വേഗമുണരുവിൻ സ്വര-
ഗുണമോലും ചെറു കിളിക്കിടാങ്ങളെ ,
ഉണർന്നു നോക്കുവിനുലകിതുൾക്കാമ്പിൻ
മണമോലുമോമൽ മലർമൊട്ടുകളെ .....

അണയ്ക്കുമമ്മമാരുടെ ചിറകുവിട്ടുണർന്നു
വണ്ണാത്തിക്കിളികൾ പാടുവിൻ....
അകലുന്നു തമസ്സടിവാനിൽ     വർണ്ണ -
ത്തികവേലും   പട്ടു കൊടികൾ പൊങ്ങുന്നു ....!

സകല ലോക ബാന്ധവൻ കൃപാകരൻ
പകലിൻ നായകനെഴുന്നള്ളീടുന്നു...
ഒരു രാജ്യം നിങ്ങൾ ക്കൊരു ഭാഷ നിങ്ങൾ -
ക്കൊരു ദൈവം നിങ്ങൾ ക്കൊരു സമുദായം

ഒരുമ തേടുവിനെഴുന്നള്ളത്തിതു  വിരി-
ഞ്ഞെതിരേൽപ്പാൻ വരിൻ കിടാങ്ങളെ ...
ഉരയ്ക്കയല്ലിയിങ്ങനെ യുദാരമായ്
സ്ഫുരിച്ചു പൊങ്ങുമീ പ്രഭാത നക്ഷത്രം .....! 

To View the Original Video in You Tube Please Click the Link Below
http://www.youtube.com/watch?v=IrfAw12W5WU

LYRICS IN ENGLISH....
Unaruvin vegamunaruvin swara-
Gunamolum cheru kilikkitaangale...
Unarnnu nokkuvi nulakithulkkampin
Manamolu momal malarmottukale....

Anaikkumammamaarute chirakuvi-
ttunarnnu vannathikkilikal paatuvin...
Akalunnu thamassativaanil varnna-
tthikavolum pattukotikal pongunnu....!

Sakala loka baandhavan krupaakaran
Pakalin naayakanezhunnalleetunnu...
Oru raajyam ningalkkorubhaasha ningal
kkoru daivam(Devan?)ningalkkoru samudayam

Orumathetuvinezhunnallatthithu-
Virinjethirelppan varin kitaangale...
Uraikkayalli yingane yudaarammai
Sphurichu pongumee Prabhaatha nakshthram....!