fromstads

2014, ഡിസംബർ 29, തിങ്കളാഴ്‌ച

Sanghu Pushppam Kannezhuthumpol-Cover-Dr.M.S.Sreekumar(Vrsn-1)

ശംഖു പുഷ്പ്പം കണ്ണെഴുതുമ്പോൾ ...
ശകുന്തള (1965)
വയലാർ ,ദേവരാജൻ ,യേശുദാസ്‌
കവർ -ഡോ .എം .എസ് .ശ്രീകുമാർ

വരികൾ...
ശംഖു പുഷ്പ്പം കണ്ണെഴുതുമ്പോൾ,
ശകുന്തളേ നിന്നെ ഓർമ്മ വരും ...
ശാരദ സന്ധ്യകൾ മരവുരി ഞൊറിയുമ്പോൾ,
ശകുന്തളേ നിന്നെ ഓർമ്മ വരും ...
ശകുന്തളേ...ശകുന്തളേ...

മാനത്തെ വന ജ്യോത്സ്ന, നനയ്ക്കുവാൻ പൌർണമി
മണ്‍ കുടം കൊണ്ടു നടക്കുമ്പോൾ ,
നീലക്കാർമുകിൽ കരിവണ്ടു മുരളുമ്പോൾ ,
നിന്നെക്കുറിച്ചെനിയ്ക്കോർമ്മ വരും...
നിന്നെക്കുറിച്ചെനിയ്ക്കോർമ്മ വരും ...
ശകുന്തളേ...ശകുന്തളേ...

താമരയിലകളിൽ അരയന്ന പ്പെണ്‍കൊടി ,
കാമ ലേഖന മെഴുതുമ്പോൾ ,
നീലക്കാടുകൾ മലർമെത്ത വിരിയ്ക്കുമ്പോൾ ,
നിന്നെക്കുറിച്ചെനിയ്ക്കോർമ്മ വരും...
നിന്നെക്കുറിച്ചെനിയ്ക്കോർമ്മ വരും ...
ശകുന്തളേ...ശകുന്തളേ...



LYRICS IN ENGLISH....
Originals-Vayalar,Devarajan,DR.K.J.Yesudas.
Cover-Dr.M.S.Sreekumar

Sankhupushppam Kannezhuthumpol,
Shakunthale Ninne Ormmavarum....
Saarada Sandhyakal Maravuri Noriyumpol,
Sakunthale Ninne Ormma Varaum...
Sakunthale....Sakunthale....


Manatthe Vana Jyolsna Nanaikkuvaan Paurnnami,
Mankutam Kontu Natakkumpol,
Neelakkarmukil Karivantumuralumpol,
Ninnekkurichenikkormma Varum....
Ninnekkurichenikkormma Varum....
Sakunthale...Sakunthale....


Thamarayilakalil Arayannappenkoti,
KaamaLekhana mezhuthumpol...
Neelakkatukal Malarmettha Viriykkumpol,
Ninnekkurichenikkormma Varum...
Ninnekkurichenikkormma Varum....
Sakunthale...Sakunthale....