LINK TO SREETHAALAM http://sreethaalam.blogspot.in/
കണ്ടുവോ നിലാവതോര്‍ക്കു മെന്റെ താരകേ .....
(ഭാവഗീതം )-Duet-രചന -ഡോ. എം . എസ്സ് .ശ്രീകുമാര്‍
Rhythm-6/8...
Pv...
കണ്ടുവോ നിലാവതോര്‍ക്കു മെന്റെ താരകേ ,
എന്നെയോര്‍ത്തു നൃത്തമാടും മുല്ലവല്ലിയെ ...?!
മുന്നമേ മനസ്സിനുള്ളി ലെന്നെയോര്‍ത്തവള്‍ -നെയ്ത -
സുന്ദരമാം മുദ്ര ജതികളിന്നതില്ലയോ... ?! (M)
കണ്ടുവോ നിലാവതോര്‍ക്കു മെന്റെ താരകേ ,
എന്നെയോര്‍ത്തു പാടിനില്‍ക്കും ,പാട്ടുകാരനെ .... ?!
മുന്നമേ മനസ്സിനുള്ളിലെന്നെയോര്‍ത്ത്തവന്‍ -നെയ്ത -
സുന്ദരമാം ഗാനവീചിയിന്നതില്ലയോ .... ?! (F)
കണ്ടുവോ നിലാവതോര്‍ക്കു മെന്റെ താരകേ ,
എന്നെയോര്‍ത്തു നൃത്തമാടും മുല്ലവല്ലിയെ ...?! (M)
കണ്ടുവോ നിലാവതോര്‍ക്കു മെന്റെ താരകേ ,
എന്നെയോര്‍ത്തു പാടിനില്‍ക്കും ,പാട്ടുകാരനെ .... ?! (F)
Apv...
നൃത്ത വല്ലിയന്നെന്റെ രാഗ വീചികള്‍ കേട്ടു -
ആടിയേന്‍ ചിലമ്പു മുത്തു താര ജാലമായ് .... !................(M)
പ്രാണഗായകന്‍ എന്റെ നൂപുരധ്വനി കേട്ടു -
പാടിയന്നു രാഗധാര താരജാലമായ് ....... !......................(F)
അവയിലൊന്നു നിന്റെ ഗഗന വര്‍ണ്ണ വീഥിയില്‍ -
ദൂതുമായ് ഗമിച്ചിരുന്നോ മൂക താരകേ ?!.......................(M)
അവയിലൊന്നു നിന്റെ ഗഗന വര്‍ണ്ണ വീഥിയില്‍ -
ദൂതുമായ് ഗമിച്ചിരുന്നോ മൂക താരകേ ?!.......................(F)

Chrnm
പൂര്‍ണ്ണമായ് മനസ്സില്‍ നടന മൊന്നുനിറയുവാന്‍ .......
പൌര്‍ണ്ണമിയെ കാത്തിരിയ്ക്കും നിന്നെപ്പോലവേ .......(M)
പൂര്‍ണ്ണമായ് മനസ്സില്‍ ഗാന മൊന്നുനിറയുവാന്‍ ........
പൌര്‍ണ്ണമിയെ കാത്തിരിയ്ക്കും നിന്നെപ്പോലവേ....... (F)
ഓര്‍ത്തിരിപ്പൂ ഞാന്‍ നാദം കാത്തിരിപ്പൂ ഞാന്‍ .....
രാത്രി വിരിയുമോര്‍മ്മയായി നോക്കിനില്പ്പൂ ഞാന്‍ .......(M)
ഓര്‍ത്തിരിപ്പൂ ഞാന്‍ ഗാനം കാത്തിരിപ്പൂ ഞാന്‍ .....
രാത്രി വിരിയുമോര്‍മ്മയായി നോക്കിനില്പ്പൂ ഞാന്‍ .......(F)
© All rights reserved...Publishing, re-creating or reproducing of the above in any form with out prior permission may invite legal interventions.
Created by Dr.M.S.Sreekumar-Dt.14-11-`12&10-3-`13