fromstads

2014, മേയ് 31, ശനിയാഴ്‌ച

Music Threads Page-Post-2-ചിത്തത്തിലോർക്കുന്ന പെണ്ണേ....Dr.M.S.Sreekumar-SreeKavyasSree-Chitthathilorkkunna....

(You are most Welcome to......http://sreethaalam.blogspot.in/  also)                   ...സംഗീതച്ചരട് പേജ് ..

സംഗീതച്ചരട് പേജ്  എന്താണ് ?!!...താഴെയുള്ള  ലിങ്കിൽ ക്ളിക്ക് ചെയ്യുക .......
Or
Watch the Post of May 28, 2014 of Sreekavyasree....

ചിത്തത്തിലോർക്കുന്ന .....

രചന ,സംഗീതം ,ആലാപനം -ഡോ .എം .എസ് .ശ്രീകുമാർ 



ചിത്തത്തിലോർക്കുന്ന പെണ്ണേ ,
നിന്നെ സ്വപ്നത്തിൽ ഞാനിന്നു കണ്ടൂ ...
മുപ്പത്തി മുക്കോടി  വർണ്ണ ശലഭങ്ങൾ  ,
ചുറ്റും പറന്നു നടന്നൂ ,വൃഥാ 
ചുറ്റും പറന്നു നടന്നൂ..........                                              (ചിത്തത്തിലോർക്കുന്ന)

പാർവണം പെയ്യുന്ന രാവിൽ ,
പാലൊഴുകും നദിയോരം .....
പാർവണം പെയ്യുന്ന രാവിൽ ,
പാലൊഴുകും നദിയോരം .....
പാരിജാതത്തിന്റെ പൂമരച്ചില്ലയിൽ,
പാടും കുയിൽ  വന്നിരുന്നൂ ... 
പാടും കുയിൽ  വന്നിരുന്നൂ ...                                          (ചിത്തത്തിലോർക്കുന്ന)

മെല്ലെ ത്തിരിഞ്ഞൊന്നു നോക്കേ ,
നിന്നടുത്തെത്താൻ കൊതിയ്ക്കേ.....
മെല്ലെ ത്തിരിഞ്ഞൊന്നു നോക്കേ ,
നിന്നടുത്തെത്താൻ കൊതിയ്ക്കേ.....
സൂര്യാതപത്തിലെ മഞ്ഞു കണിക പോൽ ,
എങ്ങു നീ പോയ്‌ മറഞ്ഞൂ ....
എങ്ങു നീ പോയ്‌ മറഞ്ഞൂ ....                                           (ചിത്തത്തിലോർക്കുന്ന)   

  © Sreethaalam ,N.Parur,S.India                            

LINES IN ENGLISH....
Chithathilorkkunna Penne...
Ninne Swapnathil Jnaaninnu Kandoo,
Muppathi mukkoti varnna shalabahangal,
Chuttum parannu Natannoo...
Vrudhaa Chuttum parannu Natannoo...                   ( Chithathilorkkunna.....)

parvvanam peyyunna Raavil,
Palozhukum Nadiyoram,
Paarijaathathinte Poomara chillayil,
Patum kuyil vannirunnoo....
Paatum kuyil Vannirunnoo....                                  ( Chithathilorkkunna.....)

Melle Thirinjonnu Nokke...
Ninnatutthetthaan Kothikke...
Sooryaathapatthile Manju kanika pol,
Engu nee poi Maranjoo?!....
Engu nee poi Maranjoo.....                                     ( Chithathilorkkunna.....

ഈ ഗാനത്തിന്റെ വീഡിയോ കാണുവാൻ താഴെയുള്ള ലിങ്കിൽ ക്ളിക്ക് ചെയ്യുക ......
To Watch the Video of this song Please Click the LINK below....