fromstads

2016, ജനുവരി 17, ഞായറാഴ്‌ച

Shiva shathaashtakam-Written by Dr.M.S.Sreekumar

ശിവ ശതാഷ്ടകം 
(ഡോ .എം.എസ് .ശ്രീകുമാർ  രചിച്ചത് )




``Asmin  Brahmapure  Dahara: Pundareeka : ,
   Thasmin  Dahara :  Aakaasha :,
   Thasmin Yath Thath Anweshttavyam....!!!``

ഹരി ശ്രീ ഗണപതയെ നമ: അവിഘ്നമസ്തു.ശ്രീ ഗുരുഭ്യോ നമ:
(Hari: Sree Ga Na Pa Tha Ye Na Ma:, Avighnamasthu: , Sree Gurubhyo Nama:)

1.ഓം ശിവായ നമ:
(Om Shivaaya Nama:)
2.ഓം വിഘ്നേശ്വര പിതായ നമ :
(Om Vighneswara Pithaaya Nama:)
3.ഓം കാർ ത്തികേയ പിതായ നമ:
(Om Karthikeya pithaaya Nama:)
4.ഓം മംഗള രൂപായ നമ:
(Om Mangala Roopaaya Nama:)
5.ഓം യോഗി രാജായ നമ:
(Om Yogi Rajaya Nama:)
6.ഓം സഗുണ രൂപായ നമ:
(Om Saguna swaroopaaya Nama:)
7.ഓം പര ബ്രഹ്മായ നമ:
(Om ParaBrahmaaya Nama:)
8.ഓം നിർഗ്ഗുണ രൂപായ നമ:
(Om Nirgguna Roopaya Nama:)
9.ഓം ജടാധരായ നമ:
(Om Jataadharaaya Nama:)
10.ഓം ഗംഗാ സമന്വിതേ നമ :
(Om Ganga samanwithe Nama:)
11.ഓം ദേവി ഹൈമവതീ  പ്രിയായ നമ:
(Om Devi Haimavathee  Priyaaya Nama:)
12.ഓം ഹിമാലയ വാസിനേ  നമ:
(Om Himaalaya Vaasine Nama:)
13.ഓം സർവ്വോലക  വാസേ നമ:
(Om Sarvvaloka Vaase Nama:)
14 .ഓം പ്രപഞ്ച വാസേ നമ:
(Om Prapancha Vase Nama:)
15.ഓം പര ബ്രഹ്മ സ്വരൂപായ നമ:
(Om Para Brahma Swaroopaaya Nama:)
16.ഓം അവതാര രൂപ സ്വരൂപായ നമ:
Om Avathaara Roopa Swaroopaaya Nama:)
17.ഓം  നിരവതാര രൂപിണേ നമ:
(Om Niravathaara Roopine Nama:)
18.ഓം സ്വയം ധ്യാന രൂപതേ നമ:
(Om Swayam Dhyaana Roopathe Nama:)
19.ഓം മംഗള ശബ്ദ സ്വരൂപായ നമ:
Om Mangala Shabda Roopaaya Nama:)
20.ഓം.സർവ്വ പ്രപഞ്ച ധാരിണേ നമ:
(Om Sarvva Prapancha Dhaarine Nma:)
21.ഓം നീലോൽ പ്പല പ്രിയങ്കരായ നമ:
(Om Neelolppala priyamkaraaya Nama:)
22.ഓം ജലധാരാ പ്രിയായ നമ:
(Om JalaDhaaraa Priyaaya Nama:)
23.ഓം അചല പ്രിയായ നമ:
(Om Achala Priyaaya Nama:)
24.ഓം സാഗര ശാന്തായ നമ:
(Om Sagara Shanthaaya Nama:)
25.ഓം പ്രുഥ്വീ നാഥായ നമ:
(Om Prudhwee Naadhaaya Nama:)
26.ഓം സർവ്വ പ്രുഥ്വീ രാജായ നമ:
(Om Sarvva Prudhwee Raajaaya Nama:)
27.ഓം പഞ്ച ഭൂതാധീശായ നമ:
(Om Pancha Bhoothaadheeshaaya Nama:)
28.ഓം സർവ്വ ഭൂതാധീശായ നമ:
(Om Sarvva Bhoothaadheeshaaya Nama:)
29.ഓം.ഹരിഹര പുത്ര പ്രിയായ നമ:
(Om Harihara puthra Priyaya Nama:)
30.ഓം ഭദ്രകാളീ പിതായ നമ:
(Om Bhadra Kalee Pithaaya Nama:)
31.ഓം ശക്തീപതേ നമ:
(Om Shakthee Pathe Nama:)
32.ഓം സർവ്വ ശക്തീ പതേ നമ:
(Om Sarvva Shakthee pathe Nama:)
33.ഓം ആശ്രിത വത്സലായ നമ:
(Om Aashritha Valsalaya Nama:)
34.ഓം ക്ഷിപ്ര പ്രസാദായ നമ:
(Om Kshipra Prasadaaya Nama:)
35.ഓം ഭക്ത വത്സലായ നമ:
(Om Bhaktha Valsalaya Nama:)
36.ഓം ദേവി പാർവ്വതീ സമന്വിതായ നമ:
(Om Devi Parvvathee Samanwithaaya Nama:)
37.ഓം പഞ്ച ഭൂത സ്തംഭാധിപതേ നമ:
(Om Pancha Bhootha Sthambhaadhipathe Nama:)
38.ഓം പ്രപഞ്ച നാഥായ നമ:
(Om Prapancha Naadhaaya Nama:)
39.ഓം പ്രപഞ്ച നാശാധിപതേ നമ:
(Om Prapancha Nashaadhipathe Nama:)
40.ഓം പുനർജ്ജനീ ശക്തായ നമ :
(Om punarjjanee Shakthaaya Nama:)
41.ഓം ദീർഘ കായായ നമ:
(Om Deergha Kaayaaya Nama:)
42.ഓം ന:കായായ നമ:
(Om Na:Kaayaaya Nama:)
43 .ഓം ദീർഘ ബാഹവേ നമ:
(Om Deergha Baahave Nama:)
44 .ഓം ന: ബാഹവേ നമ:
(Om Na:Baahave Nama:)
45 .ഓം ദുഗ്ദ്ധ ധാരാ പ്രിയായ നമ:
(Om Dughdha Dharaa Priyaya Nama:)
46.ഓം നാരീജന പ്രകീർത്തിതായ നമ:
(Om Nareejana Prakeerthithaaya Nama:)
47.ഓം ദ്വിപത്നീ സമന്വിതായ നമ:
(Om Dwipathnee Samanwithaaya Nama:)
48.ഓം സർവ്വ പതീ ഭാവായ നമ:
(Om Sarwa Pathee Bhaavaaya Nama:)
49.ഓം അർദ്ധ ശക്തീ ദാന സ്വരൂപായ നമ:
(Om Ardha Shathee Daana Swaroopaaya Nama:)
50.ഓം അത്യുഷ്ണ സമ്മോഹനായ നമ :
(Om Athyushna Sammohanaya Nama:)
51.ഓം അതി ശൈത്യ സമ്മോഹനായ നമ:
(Om Athi Shaithya Sammohanaaya Nama:)
52.ഓം സർവ്വ മന:നിയന്ത്രണാധികാരായ നമ:
(Om Sarvva Mana:Niyanthranaadhikaaraaya Nama:)
53.ഓം സർവാത്മാധിപതേ  നമ:
(Om Sarwaathmaadhipathe Nama:)
54.ഓം ഷഡ് ചക്ര പരി പൂർണ്ണായ നമ:
(Om ShadChakra Paripoornnaaya Nama:)
55.ഓം അതീത ബോധ നിയന്ത്രണാധിപതേ നമ:
(Om Atheetha Bodha Niyanthranaadhipathe Nama:)
56.ഓം അഗസ്ത്യാദി മുനീ ജന പൂജിതായ നമ:
(Om Agasthyaadi Muneejana poojithaaya Nama:)
57.ഓം സർവ്വ യോഗാധികാരായ നമ:
(Om Sarvva Yogaadhikaaraaya Nama:)
58.ഓം പതഞ്‌ജലീ  പൂജിതേ നമ:
(Om Pathanjalee Poojithe Nama:)
59.ഓം പരാശരാധികാരസ്ഥായ നമ:
(Om Parasharaadhikaarasthaaya Nama:)
60.ഓം മതംഗ മുനീ പ്രിയായ നമ:
(Om Mathanga Munee Priyaaya Nama:)
61.ഓം താണ്ഡവ നൃത്ത സ്വരൂപായ നമ:
(Om Thandava Nrutha Swaroopaaya Nama:)
62.ഓം സർവ്വ നൃത്ത പൂർണ്ണായ നമ:
(Om Sarvva Nrutha poornnaaya Nama:)
63.ഓം പ്രപഞ്ച പുനർ നിർമ്മാണാധിപതേ നമ:
(Om Prapancha Punar Nirmmaanaadhipathe Nama:)
64.ഓം സർവ്വ ധന സ്വരൂപായ നമ:
(Om Sarvva Dhana swaroopaaya Nama:)
65.ഓം നിർദ്ധന പ്രകടിതായ നമ:
(Om Nirdhana Prakatithaaya Nama:)
66.ഓം കപാല ധാരിണേ നമ:
(Om Kapaala Dhaarine Nama:)
67.ഓം ശ്മശാന വാസിനേ  നമ:
(Om Shmashaana Vaasine Nama:)
68. ഓം ഭിക്ഷൂരൂപായ നമ:
(Om Bhikshoo Roopaaya Nama:)
69.ഓം സർവ്വ ലോക ചക്രവർത്തി സ്വരൂപായ നമ:
(Om Chakravarthy Swaroopaaya Nama:)
70 .ഓം നിർഗ്ഗുണായ നമ:
(Om Nirggunaaya Nama:)
71 .ഓം സദ് ഗുണായ നമ:
(Om Sadgunaaya Nama:)
72.ഓം ലോകാധീശായ നമ:
(Om Lokaadheeshaaya Nama:)
73.ഓം ത്രൈപുൻഡ്രക ധാരിണേ  നമ:
(Om Thraipundraka Dhaarine Nama:)
74.ഓം സുഗന്ധ പൂരിതായ നമ:
(Om Sugandha poorithaaya Nama:)
75.ഓം ഗന്ധ  രഹിതായ നമ:
(Om Gandha Rahithaaya Nama:)
76.ഓം സൗന്ദര്യ സ്വരൂപിണേ നമ:
(Om Saundarya Swaroopine Nama:)
77.ഓം സൗന്ദര്യ  രഹിതായ നമ:
(Om Saundarya Rahithaaya Nama:)
78.ഓം നന്ദീ വാഹന രൂപേ നമ:
(Om Nandee Vaahana Roope Nama:)
79.ഓം ഭ്രുംഗീ സമന്വിതായ നമ:
(Om Bhrungee Samanwithaaya Nama:)
80.ഓം സർവ്വ ഭൂത പ്രേതാധിപതേ നമ:
(Om Sarvva Bhootha Prethaadhipathe Nama:)
81 .ഓം സർവ്വ പിശാചാധിപതേ നമ:
(Om Sarvva Pishachaadhipathe Nama:)
82.ഓം സകല യക്ഷ കിന്നരാധിപതേ നമ:
(Om Sakala Yaksha Kinnaraadhipathe Nama:)
83.ഓം സകല ഗന്ധർവ്വാധിപതേ  നമ:
(Om Sakala Gandharvvadhipathe Nama:)
84.ഓം സുരാധിപതേ നമ:
(Om Suraadhipathe Nama:)
85.ഓം സുര പൂജിതായ നമ:
(Om Sura poojithaaya Nama:)
86.ഓം അസുര പൂജിത-രക്ഷകായ നമ:
(Om Asura poojitha Rakshakaaya Nama:)
87.ഓം സർവ്വ രാക്ഷസ പ്രകീർത്തിതേ നമ:
(Om Sarvva Raakshasa Prakeerthithe Nama:)
88.ഓം സർവ്വ ദേവ പ്രകീർത്തിതേ നമ:
(Om Sarvva Deva Prakeerthithe Nama:)
89.ഓം തൃമൂർത്തി സ്വരൂപായ നമ:
(Om ThrimoortheeSwaroopaaya Nama:)
90. ഓം തൃമൂർത്തി പ്രകീർത്തിതായ നമ:
(Om Thrimoorthee Prakeertthithaaya Nama:)
91 ഓം  സർവ്വ ജീവാധിപതേ നമ:
(Om Sarwa Jeevaadhipathe Nama:)
92.ഓം ഓം മുപ്പത്തി മുക്കോടി ദേവ പ്രകീർത്തിതായ നമ:
(Om Muppathi Mukkoti Deva Prakeerthithaaya Nama:)
93.ഓം ഏക ശക്ത്യാധിഷ് ഠിതേ നമ:
(Om Eka Shakthyaadhishtithe Nama:)
94.ഓം ഭേദ ശക്തീ പ്രകടിതായ നമ:
(Om Bheda Shakthi prakatithaaya Nama:)
95.ഓം  ആദി ശങ്കര പൂജിത അദ്വൈദ രൂപ യാഥാർത് ഥ്യായ നമ:
(Om Aadishankara poojitha Adwaitha roopa Yaadhaardhyaaya Nama:)
96 ഓം ആദിമ പൂജിത കിരാത രൂപായ നമ:  
(Om Aadima poojitha Kiraatha Roopaaya Nama:)
97.ഓം  കിരാത പാർവ്വതീ  സമന്വിതായ നമ:
(Om Kiraatha parvvathee Samanwithaaya Nama:)
98.ഓം യോഗ സംയുക്ത സ്വരൂപായ നമ:
(Om Yoga Samyuktha Swaroopaaya Nama:)
99.ഓം നിർ യോഗായ നമ:
(Om Niryogaya Nama:)
100.ഓം ഭിക്ഷാം ദേഹ്യെ നമ:
(Om Bhikshaam Dehye Nama:)
101. ഓം ദാന സ്വരൂപായ നമ:   
(Om Daana Swaroopaaya Nama:)
102.ഓം സർവ്വാധീശായ നമ:
(Om Sarwaadheeshaaya Nama:)
103.ഓം നിരാധീശായ നമ:
(Om Niraadhaeeshaaya Nama:)
104.ഓം സർവ്വായുധാധീശ ആയുധധാരിണേ നമ:
(Om Sarwayudhaadheesha Ayudha Dhaarine Nama:)
105.ഓം ആയുധ രഹിതായ നമ:
(Om Aayudha Rahithaaya Nama:)
106.ഓം ശത്രു മർദ്ദന സ്വരൂപായ നമ:
(Om Shathru Marddana Swaroopaaya Nama:)
107.ഓം ശത്രു രഹിത ഭാവായ നമ:
(Om Shathru Rahitha Bhaavaaya Nama:)
108.ഓം അഹം ബ്രഹ്മാത്മ ബോധ സമീപസ്ഥായ നമ: 
(Om Aham Brahmaathma Bodha Sameepasthaaya Nama:)

( ശരിയായ  ശരീര ,മന: ശുദ്ധിയോടെ ഈ അഷ്ടകം ജപിച്ച്  ശിവലിംഗത്തിലോ,ശിവസാന്നിദ്ധ്യം ലഭ്യ മാകുവാൻ ഒരുക്കിയ സാഹചര്യങ്ങളിലോ അർച്ചന / അഭിഷേകം  മുതലായവ ചെയ്യാവുന്നതാണ് )
(The recital of this `Shiv Shathaashtakam `can be done for the `Archana` / `Abhishekam` on a `Shiv linga` or the similar atmosphere/objects that  created to worship Lord Shiva only by strictly keeping the purity of the body and mind , And to that extend  only ,the author has pleasure to permit all  to use this powerful `Shiv Shathaashtakam`



ഈ ശതാഷ്ടകം രചിയ്ക്കുവാൻ വെളിച്ചവും ശക്തിയുമേകിയ  പ്രപഞ്ചാധീശൻ ശിവശങ്കരനു മുന്നിൽ എന്റെ സാഷ്ടാംഗ പ്രണാമം...
ഡോ .എം.എസ് .ശ്രീകുമാർ
 (I completely bestow myself before the Greatest master and controller of the universe (including cosmic universe), Lord Shiva Sankaran who gave me light and power to write this `Lord Shiva Shathaashtakam`......With a `Samasthaaparaadha KhamaaYaachana` for the defects.....Dr.M.S.Sreekumar)



© All rights owned and reserved by Sreethaalm home studio,N.Parur,S.India




                 







































.