(You are most Welcome to......http://sreethaalam.blogspot.in/ also) ...സംഗീതച്ചരട് പേജ് ..
സംഗീതച്ചരട് പേജ് എന്താണ് ?!!...താഴെയുള്ള ലിങ്കിൽ ക്ളിക്ക് ചെയ്യുക .......
ചിത്തത്തിലോർക്കുന്ന .....
രചന ,സംഗീതം ,ആലാപനം -ഡോ .എം .എസ് .ശ്രീകുമാർ
ചിത്തത്തിലോർക്കുന്ന പെണ്ണേ ,
നിന്നെ സ്വപ്നത്തിൽ ഞാനിന്നു കണ്ടൂ ...
മുപ്പത്തി മുക്കോടി വർണ്ണ ശലഭങ്ങൾ ,
ചുറ്റും പറന്നു നടന്നൂ ,വൃഥാ
ചുറ്റും പറന്നു നടന്നൂ.......... (ചിത്തത്തിലോർക്കുന്ന)
പാർവണം പെയ്യുന്ന രാവിൽ ,
പാലൊഴുകും നദിയോരം .....
പാർവണം പെയ്യുന്ന രാവിൽ ,
പാലൊഴുകും നദിയോരം .....
പാരിജാതത്തിന്റെ പൂമരച്ചില്ലയിൽ,
പാടും കുയിൽ വന്നിരുന്നൂ ...
പാടും കുയിൽ വന്നിരുന്നൂ ... (ചിത്തത്തിലോർക്കുന്ന)
മെല്ലെ ത്തിരിഞ്ഞൊന്നു നോക്കേ ,
നിന്നടുത്തെത്താൻ കൊതിയ്ക്കേ.....
മെല്ലെ ത്തിരിഞ്ഞൊന്നു നോക്കേ ,
നിന്നടുത്തെത്താൻ കൊതിയ്ക്കേ.....
സൂര്യാതപത്തിലെ മഞ്ഞു കണിക പോൽ ,
എങ്ങു നീ പോയ് മറഞ്ഞൂ ....
എങ്ങു നീ പോയ് മറഞ്ഞൂ .... (ചിത്തത്തിലോർക്കുന്ന)
© Sreethaalam ,N.Parur,S.India
LINES IN ENGLISH....
Chithathilorkkunna Penne...
Ninne Swapnathil Jnaaninnu Kandoo,
Muppathi mukkoti varnna shalabahangal,
Chuttum parannu Natannoo...
Vrudhaa Chuttum parannu Natannoo... ( Chithathilorkkunna.....)
parvvanam peyyunna Raavil,
Palozhukum Nadiyoram,
Paarijaathathinte Poomara chillayil,
Patum kuyil vannirunnoo....
Paatum kuyil Vannirunnoo.... ( Chithathilorkkunna.....)
Melle Thirinjonnu Nokke...
Ninnatutthetthaan Kothikke...
Sooryaathapatthile Manju kanika pol,
Engu nee poi Maranjoo?!....
Engu nee poi Maranjoo..... ( Chithathilorkkunna.....
ഈ ഗാനത്തിന്റെ വീഡിയോ കാണുവാൻ താഴെയുള്ള ലിങ്കിൽ ക്ളിക്ക് ചെയ്യുക ......
To Watch the Video of this song Please Click the LINK below....
സംഗീതച്ചരട് പേജ് എന്താണ് ?!!...താഴെയുള്ള ലിങ്കിൽ ക്ളിക്ക് ചെയ്യുക .......
Or
Watch the Post of May 28, 2014 of Sreekavyasree....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ