മാനസ നിളയിൽ...
ചിത്രം-ധ്വനി
(യൂസുഫ് അലി സാഹിബ് ,നൌഷാദ് ജി ,പത്മശ്രീ ഡോ.കെ.ജെ. യേശുദാസ് .)
കവർ -ഡോ .എം.എസ്.ശ്രീകുമാർ
മാനസ നിളയിൽ പൊന്നോളങ്ങൾ ,
മഞ്ജീര ധ്വനി യുണർത്തി...
ഭാവനയാകും പൂവനി നിനക്കായ് ,
വേദിക പണിതുയർത്തി .... (മാനസ നിളയിൽ....)
രാഗവതീ നിൻ രമ്യ ശരീരം ,
രാജിത ഹാരം മാന്മഥ സാരം ,
വാർ കുനു ചില്ലി വിണ് മലർ വല്ലി ,
ദേവ ദുകൂലം മഞ്ജു കപോലം ,
പാലും തേനും എന്തിനു വേറെ ,
ദേവീ നീ മൊഴിഞ്ഞാൽ .... (മാനസ നിളയിൽ....)
രൂപവതീ നിൻ മഞ്ജുള ഹാസം,
വാരൊളി വീശും മാധവ മാസം ,
നീൾ മിഴി നീട്ടും തൂലികയാൽ നീ,
പ്രാണനിലെഴുതി ഭാസുര കാവ്യം ,
നീയെൻ ചാരേ വന്നണയുമ്പോൾ,
ഏതോ നിർവൃതി ഞാൻ..... (മാനസ നിളയിൽ....)
LYRICS IN ENGLISH...
(Film-Dhwani,Lyrics-Yusuf Ali Sahib,Music-Naushad Ji,Singer-Padmasree DR.K.J.Yesudas)
Cover song-Dr.M.S.Sreekumar
Maanasa Nilayil Ponnolangal
Manjeera Dhaniyunarthee...
Bhaavanayaakum Poovani Ninakkai,
Vedika Panithuyarthee.... (Maanasa Nilayil ....)
Raagavathee Nin Ramya Shareeram,
Raajith Haaram Maanmadha Saaram,
Vaar Kunu Chilli,VinMalarvallee,
DevaDukoolam,Manju Kapolam...
Paalum Thenum Enthinu vere,
Devee Nee Mozhinjaal....! (Maanasa Nilayil ....)
Roopavathee Nin Manjula Haasam,
Vaaroli veeshum Maadhava Maasam,
Neel Mizhi Neettum Thoolikayaal Nee,
Praananilezhuthi Bhaasura Kaavyam,
Neeyen Chaare Vannanayumpol,
Etho Nirvruthy Njaan.... (Maanasa Nilayil ....)
ചിത്രം-ധ്വനി
(യൂസുഫ് അലി സാഹിബ് ,നൌഷാദ് ജി ,പത്മശ്രീ ഡോ.കെ.ജെ. യേശുദാസ് .)
കവർ -ഡോ .എം.എസ്.ശ്രീകുമാർ
മാനസ നിളയിൽ പൊന്നോളങ്ങൾ ,
മഞ്ജീര ധ്വനി യുണർത്തി...
ഭാവനയാകും പൂവനി നിനക്കായ് ,
വേദിക പണിതുയർത്തി .... (മാനസ നിളയിൽ....)
രാഗവതീ നിൻ രമ്യ ശരീരം ,
രാജിത ഹാരം മാന്മഥ സാരം ,
വാർ കുനു ചില്ലി വിണ് മലർ വല്ലി ,
ദേവ ദുകൂലം മഞ്ജു കപോലം ,
പാലും തേനും എന്തിനു വേറെ ,
ദേവീ നീ മൊഴിഞ്ഞാൽ .... (മാനസ നിളയിൽ....)
രൂപവതീ നിൻ മഞ്ജുള ഹാസം,
വാരൊളി വീശും മാധവ മാസം ,
നീൾ മിഴി നീട്ടും തൂലികയാൽ നീ,
പ്രാണനിലെഴുതി ഭാസുര കാവ്യം ,
നീയെൻ ചാരേ വന്നണയുമ്പോൾ,
ഏതോ നിർവൃതി ഞാൻ..... (മാനസ നിളയിൽ....)
LYRICS IN ENGLISH...
(Film-Dhwani,Lyrics-Yusuf Ali Sahib,Music-Naushad Ji,Singer-Padmasree DR.K.J.Yesudas)
Cover song-Dr.M.S.Sreekumar
Maanasa Nilayil Ponnolangal
Manjeera Dhaniyunarthee...
Bhaavanayaakum Poovani Ninakkai,
Vedika Panithuyarthee.... (Maanasa Nilayil ....)
Raagavathee Nin Ramya Shareeram,
Raajith Haaram Maanmadha Saaram,
Vaar Kunu Chilli,VinMalarvallee,
DevaDukoolam,Manju Kapolam...
Paalum Thenum Enthinu vere,
Devee Nee Mozhinjaal....! (Maanasa Nilayil ....)
Roopavathee Nin Manjula Haasam,
Vaaroli veeshum Maadhava Maasam,
Neel Mizhi Neettum Thoolikayaal Nee,
Praananilezhuthi Bhaasura Kaavyam,
Neeyen Chaare Vannanayumpol,
Etho Nirvruthy Njaan.... (Maanasa Nilayil ....)
Pl.Subscribe…http://www.youtube.com/user/drmssreekumar
Pl.LIKEhttps://www.facebook.com/DrMSSreekumarPoetAndMusician?ref=stream&filter=1
You are most Welcome to http://sreethaalam.blogspot.in/
You are most Welcome to http://sreethaalam.blogspot.in/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ